പ്രതിഷേധിച്ചു

കൊടുങ്ങല്ലൂർ: മാധ്യമപ്രവർത്തകരെ ൈകയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ എൽ.ഡി.എഫ് നേതാക്കൾ . പ്രതി കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് നേതാക്കളായ പി.ബി. ഖയസ്, വി. ശ്രീകുമാർ എന്നിവർ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുകയും കാമറ പിടിച്ച് വലിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ കൊടുങ്ങല്ലൂർ പ്രസ് ക്ലബ് യോഗം . പ്രസിഡൻറ് പി.വി. ബിമൽകുമാർ അധ്യക്ഷത വഹിച്ചു. കെ.എം. മൈക്കിൾ, പി.ഡി. ജോർജ്, എൻ.എസ്. ഷൗക്കത്തലി, കെ.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.