ഈസ്​റ്റർ തിരുകർമം

എരുമപ്പെട്ടി: കടങ്ങോട് ഉണ്ണിമിശിഹാ പള്ളിയിൽ നടന്ന ഈസ്റ്റർ തിരുകർമങ്ങൾക്ക് ഫാ. ഫെബിൻ കൂത്തൂർ മുഖ്യ കാർമികത്വം വഹിച്ചു. പള്ളിയിലെ സി.എൽ.സി സംഘടന ഉയിർപ്പു ദൃശ്യാവിഷ്ക്കാരം ഒരുക്കി. ക്രിസ്റ്റോ, ലിയോ, ഷെൻസെൻ, കർമൽദാസ്, ജിഫിൻ, ഷിജു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.