യു.ഡി.എഫ് പ്രതിഷേധ പ്രകടനം

ചേലക്കര: യു.ഡി.എഫ്സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെയുള്ള എല്‍.ഡി.എഫ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ചേലക്കരയില്‍ നടത്തി. പി.എം. അമീര്‍, ടി.എ. രാധാകൃഷ്ണന്‍, പി.സുലൈമാന്‍, ടി. ഗോപാലകൃഷ്ണന്‍, കെ.പി. ഷാജി, സന്തോഷ് ചെറിയാന്‍, സി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.