ടി.എൻ. കുമാരൻ അനുസ്മരണം

കൊടുങ്ങല്ലൂർ: സി.പി.ഐ മേത്തല ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി. സുഭാഷ്, എം.എൻ. രാമകൃഷ്ണൻ, കെ.എം. സലീം, എം.ജി. പുഷ്പാകരൻ എന്നിവർ സംസാരിച്ചു. ബെന്നി ബഹനാൻെറ വിജയത്തിനായി കലാജാഥ കൊടുങ്ങല്ലൂർ: യു.ഡി.എഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻെറ വിജയത്തിനായി സംസ്കാര സാഹിതി കൈപ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റി കലാജാഥയും തെരുവുനാടകവും സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനുമായ മണി സാരംഗ് സംവിധാനം ചെയ്ത കലാജാഥ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ തെരുവുനാടകം അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ കലാജാഥ ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ സഫർലിഗാൻ, കൺവീനർ ഷെമീർ കടമ്പോട്ട്, കെ.ആർ. നികേഷ്കുമാർ, ആർ.കെ. ഫൈസൽ, ഹരീന്ദ്രനാഥ്‌, എം.ജെ. അനിൽകുമാർ, ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.