ഇടവകദിനാഘോഷം

എരുമപ്പെട്ടി: മരത്തംകോട് മേരിമാത പള്ളിയിൽ ഇടവകദിനാഘോഷങ്ങള്‍ ആരംഭിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ഡയറക്ടര്‍ റവ. ഫാ. വർഗീസ് കുത്തൂര്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ടെഡ്‌സ് കുന്നപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ രഞ്ജി മണ്ടുമ്പാല്‍, ട്രസ്റ്റിമാരായ ജെയിംസ് വടക്കന്‍ , ജിജോ ചാഴൂര്‍, ഡോ. ജോണ്‍സന്‍ ആളൂര്‍, സിജോ ജോസ്, ബെസ്റ്റിന്‍ ആൻറണി, വിജു കല്ലേരി, എം.യു.ആൻറണി, എം.ടി. ബാബു, ഡൊമിനി, എം.പി. സിജോ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.