പണംവെച്ച് ശീട്ടുകളി; ഏഴ് പേർ അറസ്്റ്റിൽ

വാടാനപ്പള്ളി: പുതുക്കുളങ്ങര കളാംപറമ്പിൽ പണം വെച്ച് ശീട്ടുകളിച്ച ഏഴ് പേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 29400 രൂപ പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ സി.ഐ ബിജുവിൻെറ നേതൃത്വത്തിലുള്ള പൊലീസാണ് ഇവരെ അറസ്്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.