സർവകക്ഷിയോഗം അനുശോചിച്ചു

ഒല്ലൂര്‍: മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ നിര്യാണത്തില്‍ . കേരള കോണ്‍ഗ്രസ് ഒല്ലൂര്‍ മണ്ഡലം പ്രസിഡൻറ് ജെറിഷ് പെരിഞ്ചേരി അധ്യക്ഷത വഹിച്ചു. ബേബി നെല്ലിക്കുഴി, ജെയ്ജു സെബാസ്റ്റ്യന്‍, അസിസ് താണിപ്പാടം, കെ.ജി. സുന്ദര്‍രാജന്‍, ജോസ് മുതുക്കാട്, ബാബുതച്ചനാടന്‍, രാധാക്യഷ്ണന്‍, ടി.ആര്‍. സനോജ് കാട്ടുക്കാരന്‍, രാജു സി. പാറപ്പുറം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.