പാവറട്ടി: യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻെറ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം അന്നകര എലവത്തൂരിൽ, ഡി.സി.സി സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.ബി. സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെകട്ടറി മുൻഷാർ വാടാനപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ലിജോ പനക്കൽ, പഞ്ചായത്തംഗം കെ. കൃഷ്ണൻകുട്ടി, കെ.ആർ. ഫൽഗുണൻ, രജിഷ് അന്നകര, എൻ.എൽ. ഫ്രാൻസിസ്, ജോഷി വടക്കൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.