ക്രിക്കറ്റ് മാമാങ്കം ഇന്ന് തുടങ്ങും

കൊടുങ്ങല്ലൂർ: ക്രിക്കറ്റിൻെറ ഉറക്കമില്ലാത്ത രാത്രിയിലേക്ക് മതിലകം. ക്രിക്കറ്റ് മാമാങ്കം ശനിയാഴ്ച വൈകീട്ട് ഏഴിന് തുടങ്ങും. മതിലകം റോയൽ ക്രിക്കറ്റ് ക്ലബ് (ആർ.സി.സി.) വേദിയൊരുക്കുന്ന മേള പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്ലിറ്റ് ബൗണ്ടറിയിലാണ് അരങ്ങേറുന്നത്. സംസ്ഥാനത്തെ പ്രമുഖ ടീമുകൾ മാറ്റുരക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.