യുവാവിന് സൂര്യാതപമേറ്റു

പാടൂർ: പുളിക്കക്കടവ് പാലത്തിന് സമീപം യുവാവിന് സൂര്യതാപമേറ്റു. പുളിക്കൽ വീട്ടിൽ അനസിനാണ് പരിക്കേറ്റത്. ശനിയായ്ച ഉച്ചയോടെയാണ് സംഭവം. പുറത്തുപോയി വീട്ടിൽ തിരിച്ചുവന്നപ്പോഴാണ് ചൊറിച്ചിലും നീറ്റലും അനുഭവപ്പെട്ടത്. കണ്ണിൻെറ അരികത്തും കഴുത്തിന് പിൻഭാഗത്തും ൈകയിലും ആണ് സൂര്യാതപമേറ്റത്. തുടർന്ന് പ്രാഥമിക ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.