പുസ്തകദിനം ആചരിച്ചു

എരുമപ്പെട്ടി: ആറ്റത്ര യുവതരംഗം ക്ലബിൻെറ നേതൃത്വത്തിൽ കുട്ടികളുടെ രാജ്യാന്തര . ആറ്റത്ര ഗ്രാമീണ വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകിയാണ് ദിനാചരണം നടത്തിയത്. കുട്ടികളുടെ പ്രതിനിധി എഗ്നൽ വിൻസൻെറ് പുസ്തകങ്ങൾ കൈമാറി. വായനശാല പ്രസിഡൻറ് കെ.എ. രമേഷ്, എമിലി ജോസ്, എ.ഡി. ഓസ്റ്റിൻ, സജി ആറ്റത്ര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.