തൊഴിലാളിക്ക് സൂര്യാതപമേറ്റു

പുത്തൂര്‍: പറമ്പില്‍ ജോലി ചെയ്തിരുന്ന . പുത്തൂര്‍ നമ്പ്യാര്‍ റോഡില്‍ കുറുപത്ത് പണിയില്‍ സുധാകരനാണ് (60) കഴിഞ്ഞദിവസം സമീപത്തെ പറമ്പില്‍ പണിയെടുക്കുന്നതിനിടെ സൂര്യാതപമേറ്റത്. കൈകളില്‍ നീറ്റലും നിറവ്യത്യാസവും അനുഭവപ്പെട്ടതോടെയാണ് സൂര്യാതപമാണെന്ന് സ്ഥിരീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.