മുഹമ്മദ് ഇസ്മയിൽ (74)

മുഹമ്മദ് ഇസ്മയിൽ കാളത്തോട്: തർഹീബിൽ പരേതനായ മുഹമ്മദ് മൊയ്തീൻ റാവുത്തറുടെ മകൻ എസ്.എം. നിര്യാതനായി. തമിഴ്നാട് ബ ി.എസ്.എൻ.എൽ റിട്ട.ഡിവിഷണൽ എൻജിനിയറായിരുന്നു. ഭാര്യ: നൂർനിസ. മക്കൾ: സെയ്ദ് അബുതാലിബ് (ബിസിനസ്), ഡോ.ഷഫീക് അഹമ്മദ് (അസി.പ്രഫസർ, തൃശൂർ ഗവ.മെഡിക്കൽ കോളജ് ശിശുരോഗവിഭാഗം), ഷാനവാസ് (മെക്കാനിക്കൽ എൻജിനിയർ, ബംഗളൂരു). മരുമക്കൾ: സബൂറ, ഡോ.ഫബിന, ഷിഫ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കാളത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.