Response to P1 news ശബരിമല: ഹരജികൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടതില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച് ഹൈകോടതിയിലുള്ള ഹരജികൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടതില്ലെന്നും സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധി സർക്കാറിന് തിരിച്ചടിയായെന്ന പ്രചാരണം ശരിയല്ല. മൂന്നുമാസം മുമ്പുള്ള സാഹചര്യം വിലയിരുത്തിയാണ് കേസുകൾ സുപ്രീംകോടതി കേൾക്കണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുെവച്ചത്. ഇപ്പോൾ സാഹചര്യം മാറിയെന്നും കടകംപള്ളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.