സമ്മർ കോച്ചിങ്ങ് ക്യാമ്പ്​ രജിസ്​േട്രഷൻ തുടങ്ങി

തൃശൂർ: നീന്തൽ, ഫുട്ബാൾ, ജൂഡോ, ബാസ്കറ്റ്ബാൾ, വോളിബാൾ തുടങ്ങി 32 കായിക ഇനങ്ങളിൽ സ്പോർട്സ് കൗൺസിൽ നടത്തുന്ന സമ്മർ കോച്ചിങ്ങ് ക്യാമ്പി​െൻറ രജിസ്േട്രഷൻ ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ ആരംഭിച്ചു. സമ്മർ കോച്ചിങ്ങ് ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോ സഹിതം അപേക്ഷ നൽകണമെന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.