തൃശൂർ കിഴക്കേകോട്ട ഫാത്തിമ കോർണർ ജങ്ഷൻ: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം, വി.എം. സുധീരൻ -9.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ബി. മുരളിക്ക് സംസ്കാര സാഹിതി അവാർഡ് സമർപ്പണം, വി.ഡി. സതീശൻ എം.എൽ.എ -5.00 സംഗീത നാടക അക്കാദമി: രംഗചേതന നാടക ശിൽപശാല -5.30 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: തായ്വാൻ ചിത്രകാരി ഹുവാൻ ചെൻ ലിയുവിെൻറ മ്യൂറൽ ചിത്ര പ്രദർശനം -10.00 അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരക വായനശാല: 'കേരളീയ നവോത്ഥാനവും സ്ത്രീകളും' െസമിനാർ -4.30 മണ്ണുത്തി വെറ്ററിനറി കോളജ്: സംരംഭകത്വ വികസന വാരം, ആശയ അവലോകനം -9.00 നെടുപുഴ കസ്തൂർബ വൃദ്ധസദനം: യൂസഫലി കേച്ചേരി അനുസ്മരണം -11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.