തൊഴിലില്ലായ്മ വേതനം വിതരണം

വടക്കാഞ്ചേരി: വടക്കാഞ്ചേരി, മുണ്ടത്തിക്കോട് മേഖലകളിലെ തൊഴിലില്ലായ്മ വേതനം 22, 23, 25 തീയതികളിൽ വടക്കാഞ്ചേരി നഗരസഭ മെയിൻ ഓഫിസിൽ 11 മുതൽ നാലു വരെ വിതരണം ചെയ്യുമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. വേതനത്തിന് വരുന്ന ഗുണഭോക്താക്കൾ എംപ്ലോയ്മ​െൻറ് രജിസ്ട്രേഷൻ കാർഡ്‌, വേതന വിതരണ കാർഡ്, പുതിയ റേഷൻ കാർഡി​െൻറ കോപ്പി എന്നിവ സഹിതം നേരിട്ട് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.