ഊട്ട് തിരുനാള്‍ ഇന്ന്

ഒല്ലൂര്‍: അവിണിശ്ശേരി സ​െൻറ് ജോസഫ് പള്ളിയിലെ യൗസേപ്പിതാവി​െൻറ ഉൗട്ട് തിരുനാള്‍ ഇന്ന് ആഘോഷിക്കും. െവെകീട്ട് ആ റിന് നടക്കുന്ന തിരുനാള്‍ തിക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ് എമരിറ്റസ് ജേക്കബ് തുങ്കുഴി മുഖ്യ കാര്‍മികനാകും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ ആശീര്‍വാദവും വിതരണവും നടക്കും. പതിനായിരം പേര്‍ക്കുള്ള നേര്‍ച്ചഭക്ഷണമാണ് ഈ വര്‍ഷം ഒരുക്കുന്നതെന്ന് വാത്തസമ്മേളനത്തില്‍ ഫാ. ഡേവീസ് തെക്കേക്കര അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.