അനുശോചന പ്രവാഹം

മേത്തല: ന്യൂസിലൻഡിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിയുടെ വീട്ടിലേക്ക് . യു.ഡി.ഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ, ഇ.ടി . ടൈസൺ എം.എൽ.എ, ചേരമാൻ മഹല്ല് കമ്മിറ്റി പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൽകയ്യും, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ, ഇമാം സൈഫുദീൻ അൽ ഖാസിമി, വിവിധ സംഘടന പ്രതിനിധികളായ ടി.എം. നാസർ, ഹസീബ് മദനി, ഇബ്രാഹിംകുട്ടി, ലത്തീഫ്, ഷെമീർ എറിയാട് തുടങ്ങിയവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.