പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പകല്‍വീട് ഉദ്ഘാടനം 25ന്

മുതുവറ: പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് ചിറ്റിലപ്പിള്ളി കോട്ടക്കുളം റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വയോജനങ്ങള്‍ക്കുള്ള പകല്‍വീടി​െൻറ ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 9ന് സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. അനില്‍ അക്കര എം.എല്‍.എ. അധ്യക്ഷത വഹിക്കുമെന്ന് പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി. കുര്യാക്കോസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.