മാലിന്യം നീക്കാൻ ബജറ്റിൽ തുക ഉൾപ്പെടുത്തണം

ചാവക്കാട്: ഗുരുവായൂർ അഴുക്കുചാലിലൂടെ ഒഴുകി ചാവക്കാട് നഗരസഭയുടെ പരിധിയിൽ ചക്കംകണ്ടം പ്രദേശത്തെത്തുന്ന മുഴുവ ൻ മാലിന്യങ്ങളും നീക്കം ചെയ്യാൻ അധികൃതർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. വേനൽ കനക്കുന്നതോടെ പ്രദേശങ്ങളിൽ അസഹ്യ ദുർഗന്ധമാണ് അനുഭവിക്കേണ്ടി വരിക. മാലിന്യം നീക്കാൻ ചാവക്കാട് നഗരസഭ ബജറ്റിൽ തുക വകയിരുത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.