പെരിങ്ങോട്ടുകര: സി.പി.എമ്മിെൻറ കാടത്തത്തിനെതിരെ താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോ ചന സദസ്സ് പെരിങ്ങോട്ടുകര മൂന്നും കൂടിയ സെൻററിൽ നടത്തി. കെ.പി.സി.സി അംഗം സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ. സുശീലൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അജയൻ പൊറ്റെക്കാട്ട്, വി.കെ. പ്രദീപ്, ആേൻറാ തൊറയൻ, കെ.എൻ. വേണുഗോപാൽ, എൻ.ആർ. രാമൻ, ഗീതദാസ്, ഫാറൂഖ് തളിക്കുളം, സിജോ പുലിക്കോട്ടിൽ, സിദ്ധിഖ് കൊളത്തേക്കാട്ട്, ആനന്ദൻ വന്നേരി, ഷാഹിർ വലിയകത്ത്, മാധവൻ നായർ, ശിവജി കൈപ്പുള്ളി, മിനി ജോസ്, സൗമ്യ ഗോപാലൻ, വിനോഷ് വടക്കേടത്ത്, സി.കെ. ശങ്കർ, ആഷിക്ക് ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.