വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തോടനുബന്ധിച്ച മുഖ്യപങ്കാളി ദേശമായ കരുമത്രയിൽ ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക ്കമാകും. വൈകീട്ട് ആറിന് അലങ്കാര പന്തലിെൻറ സ്വീച്ച് ഓൺ കർമ്മം. നാലു ദിവസം നീളുന്ന കുടുംബശ്രീ വിപണന മേള തുടങ്ങും. ശനിയാഴ്ച വൈകീട്ട് ആറ് മുതൽ കുതിര ചമയ പ്രദർശനം. തുടർന്ന് നാടൻപാട്ട് അരങ്ങേറും. ഞായറാഴ്ച വൈകീട്ട് 7.30ന് മെഗാ ഷോ. തിങ്കളാഴ്ച വൈകീട്ട് ആറിന് പഞ്ചവാദ്യം, തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ദേശകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.