രാജന്‍കൃഷ്ണന്‍ അനുസ്മരണം

ചെറുതുരുത്തി: ചെറുതുരുത്തിയില്‍ ലോക പ്രശസ്ത ചിത്രകാരന്‍ രാജന്‍കൃഷ്ണന്‍ അനുസ്മരണവും കലാപ്രദര്‍ശനവും നടന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി. കലാധരന്‍, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത്് പ്രസിഡൻറ് പി. പത്മജ, നാടകപ്രവര്‍ത്തകന്‍ ബാല്‍സണ്‍ ഷൊർണൂര്‍, കലാമണ്ഡലം ഈശ്വരനുണ്ണി, കൃഷ്്ണകുമാര്‍ പൊതുവാള്‍, സി. സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.