ചികിത്സാ സഹായം കൈമാറി

തൃശൂർ: മങ്ങാട്ട്പത്മാവതിയമ്മയുടെ സ്മരണക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ചികിത്സാ സഹായം പൂങ്കുന്നത്തെ അർബുദരോഗ ബാധിതനായ സുധീറി​െൻറ ഡയാലിസിസ് ചെലവിന് കൈമാറി. പൂങ്കുന്നത്ത് സുധീറി​െൻറ വീട്ടിലെത്തി കൗൺസിലർ വി. രാവുണ്ണിയുടെ സാന്നിധ്യത്തിൽ മങ്ങാട്ട് ശ്രീകുമാർ, മങ്ങാട്ട് ശ്രീദേവി, മങ്ങാട്ട് അനിൽകുമാർ എന്നിവർ തുക കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.