പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത ക്ലബിെൻറ ആഭിമുഖ്യത്തിൽ നടത്തിയ 'വിജ്ഞാനം-2019' സമാപ ിച്ചു. സ്കൂൾ സീനിയർ അധ്യാപിക ബെറ്റി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ മാജിദ, ചന്ദ്രൻ, ഹരീഷ്, പത്മനാഭൻ എന്നിവർ സംസാരിച്ചു. ആദരിച്ചു പഴഞ്ഞി: എം.ഡി കോളജ് യൂനിയൻ സംഘടിപ്പിച്ച 'സ്വാതന്ത്ര്യത്തിെൻറ ആഘോഷം' ആദരവ് എസ്.എഫ്.ഐ സംസ്ഥാന ജോയൻറ് സെക്രട്ടറി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർപേഴ്സൻ ജിഷ, ബന്ന, വൈസ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, സ്റ്റാഫ് അഡ്വൈസർ ഡോ. ജിജി പോൾ, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സച്ചിൻ, ഷിജിൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന പ്രഫ. മിനി, ഓഫിസ് സ്റ്റാഫ് ശശി, തയ്ക്വാൻഡോ മത്സര വിജയികൾ അഞ്ജനശ്രീ, മേഘ, ലേഖ, രേഖ, ഡൽഹിയിൽ എൻ.സി.സി പരേഡിൽ സംബന്ധിച്ച വനിത കേഡറ്റ് വിസ്മയ, ശിൽപ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.