വെള്ളക്കാരിത്തടം മേഖലയില്‍ തീപിടിത്തം

തൃശൂര്‍: വെള്ളക്കാരിത്തടം മേഖലയില്‍ വനപ്രദേശത്തോടുചേര്‍ന്ന ഭാഗത്ത് അഗ്നിബാധ. വ്യാഴാഴ്ചയുണ്ടായ തീപിടിത്തം ആശങ്ക പടര്‍ത്തി. റബര്‍ എസ്‌റ്റേറ്റിലേക്ക് തീപടരുന്നതിനുമുമ്പ് അഗ്നിശമനസേന തീയണച്ചു. വൈകീട്ട് മൂന്നരയോടെ തീയണക്കാന്‍ തുടങ്ങിയ ശ്രമം രാത്രി ഏഴോടെയാണ് അവസാനിച്ചത്. മൂന്നരമണിക്കൂര്‍ നേരംകൊണ്ട് നാട്ടുകാരുടെ സഹകരണത്തോടെയാണ് അഗ്നിബാധ നിയന്ത്രിക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.