കൂർക്കഞ്ചേരി: നെടുപുഴ സന്മാർഗദീപം . തിങ്കളാഴ്ച രാവിലെയാണ് മോഷണശ്രമം കണ്ടത്. അലമാരയും മേശയുമടക്കമുള്ളവ കുത്തിത്തുറന്ന് വാരിവലിച്ചിട്ട നിലയിലാണ്. പുസ്തകങ്ങളടക്കമുള്ളവയുടെ നഷ്ടം പരിശോധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. 50,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നെടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.