പൊയ്യ: മണലിക്കാട് നിത്യസഹായ മാത ദേവാലയത്തിൽ തിരുനാൾ ഉത്സവത്തിെൻറ കൊടികേയറ്റ് കോട്ടപ്പുറം രൂപത മെത്രാൻ ജോസഫ് കാരിക്കശേരി നിർവഹിച്ചു. വികാരി ഫാ. ജോബി കാട്ടാശേരി, മോൺ. സെബാസ്റ്റ്യൻ കുന്നത്തൂർ, ഫാ. ആൻറണി അറയ്ക്കൽ, ഫാ. ഡെന്നീസ് എന്നിവർ സഹകാർമികത്വം വഹിച്ചു. ഞായറാഴ്ച പൊന്തിഫിക്കൽ ദിവ്യബലിയോടെ തിരുനാൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.