ആരാധന സ്വാതന്ത്ര്യം നിഷേധിച്ചിൽ പ്രതിഷേധം

കോടാലി: യാക്കോബായ സുറിയാനി സഭയുടെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ കോടാലി സ​െൻറ്‌ മേരീസ് യാക്കോബായ സുറിയാനിപള്ളി കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഫാ. റെജി കുഴിക്കാട്ടില്‍, സെക്രട്ടറി എല്‍ദോ വര്‍ക്കി പാലയില്‍, ട്രസ്റ്റി ജോർജ് ചെറിയാന്‍ മലേക്കുടിയില്‍, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ജയിന്‍ ബേബി കട്ടയില്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.