പറഞ്ഞു. അമ്മന്നൂർ പുരസ്ക്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഫാഷിസ്്റ്റ് കാലത്ത് കേവലം ആസ്വാദനത്തിനപ്പുറത്ത് നടകത്തിന് സാമൂഹിക ദൗത്യമുണ്ട്. ക്ഷേത്രത്തിൽനിന്ന് നാടകത്തെ ജനങ്ങളിലേക്ക് എത്തിച്ച നടനാണ് അമ്മന്നൂരെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.