സേഫ്റ്റി ഓഫിസർ ചുമതലയേറ്റു

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് അർബുദ ചികിത്സ വിഭാഗത്തിൽ റേഡിയേഷൻ യന്ത്രം പ്രവർത്തിപ്പിക്കാൻ . രണ്ടുമാ സമായി സേഫ്റ്റി ഓഫിസറില്ലാതെ റേഡിയേഷൻ ചികിത്സ മുടങ്ങി രോഗികൾ ദുരിതത്തിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് നിജു തങ്കച്ചനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.