വിനയചന്ദ്രൻ അനുസ്മരണം

അന്തിക്കാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല കമ്മിറ്റി വിനയചന്ദ്രൻ അനുസ്മരണ യോഗം നടത്ത ി. മേഖല പ്രസിഡൻറ് നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ ഷൈജു അന്തിക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. അന്തിക്കാട് സ​െൻററിലെ മീര സ്റ്റുഡിയോ ഉടമയും മാമ്പുള്ളി സുകുമാര​െൻറ മകനുമായ വിനയചന്ദ്രൻ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പെരിങ്ങോട്ടുകര യൂനിറ്റ് അംഗമായിരുന്നു. ജില്ല സെക്രട്ടറി കെ.കെ. മധുസൂദനൻ , വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വി.എം. സത്താർ, ഷാഹുൽ അന്തിക്കാട്, വി.എ. വിത്സൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.