ഓഖി: 20 ലക്ഷം രൂപ കൂടി അനുവദിച്ചു

കയ്പമംഗലം: ഓഖി ചുഴലിക്കാറ്റില്‍ ഭാഗികമായി തകര്‍ന്ന 46 വീട്ടുകാര്‍ക്കായി 20.90 ലക്ഷം രൂപ കൂടി അനുവദിച്ചു. പൂര്‍ണമായും വീട് തകര്‍ന്ന 26 കുടുംബങ്ങൾക്ക് 2.60 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. തുക എത്രയുംവേഗം ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്നും പട്ടിക ത​െൻറ ഓഫിസില്‍ ലഭ്യമാണെന്നും ഇ.ടി. ടൈസണ്‍ എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.