ധന്വന്തരി സംഗീതോത്സവം

എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ക്ഷേത്രം ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ആരംഭിച്ചു. സംഗീതജ്ഞൻ ഡോക്ടർ സദനം ഹരികുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഓഫിസർ രാജേഷ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ് എം. സുരേഷ്, സെക്രട്ടറി എൻ.കെ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. സദനം ഹരികുമാറി​െൻറ സംഗീതക്കച്ചേരി അരങ്ങേറി. തുടർന്ന് സംഗീതാർച്ചന നടന്നു. നാല് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവം 19ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.