വി.വാസുദേവൻ നായർ

വി. വാസുദേവൻ നായർ തൃശൂർ: വയനാട് ജില്ലയുടെ പ്രഥമ കലക്ടറും അഡീഷനൽ ചീഫ് സെക്രട്ടറിയുമായിരുന്ന വി. വാസുദേവൻ നായർ (92) നിര്യാതനായി. നിലമ്പൂർ വെങ്ങത്താറ്റിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ തങ്കം. മക്കൾ: ഉണ്ണികൃഷ്ണൻ (എ.വി.ടി ആൻഡ് കോ. കൊച്ചിൻ), സത്യനാഥൻ (തേരാമാക്സ് ലിമിറ്റഡ് ഡൽഹി), വി. ഇന്ദിര (റിട്ട. അധ്യാപിക). മരുമക്കൾ: അഞ്ജന, കൈരളി, ബീന, േദവിദാസ് (ചാർട്ടേഡ് അക്കൗണ്ടൻറ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.