കായിക ആയുർവേദ ആശുപത്രി ഉദ്ഘാടനത്തിനൊരുങ്ങി

തൃശൂർ: ഏഷ്യയിലെ ആദ്യ . അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിക്ക് സ്വാഗത സംഘം രൂപവത്കരിച്ചു. മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-കായിക-ആരോഗ്യ രംഗത്തുള്ളവരെ ഉൾക്കൊള്ളിച്ച് 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ.എസ്.ഷിബു, സാർക്ക് കൺവീനർ ഡോ.ജോസഫ് ഇട്ടീര, എ.എസ്.കുട്ടി, വിൻസ​െൻറ് കാട്ടൂക്കാരൻ, ഡോ.ശ്രീവൽസ്, ഡോ.ഗോപീദാസ്, ശ്രീ സത്യനാഥൻ, കെ.ശൈലജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.