ശിശുദിനം ആഘോഷിച്ചു

വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് ഹൈസ്കൂളിൽ ശിശുദിനം മെഗാ ഒപ്പന, തിരുവാതിരക്കളി, ദഫ് മുട്ട്, കോൽക്കളി, കൊയ്ത്തുപാട്ട്, മാർഗംകളി, ഘോഷയാത്ര എന്നീ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ വെള്ളരിപ്രാവിനെ പറത്തിയതോടെ ആഘോഷം സമാപിച്ചു. മാനേജ്മ​െൻറ്, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.