ദേശീയ ആയുർവേദ ദിനാചരണം

കടപ്പുറം: ചാവക്കാട് ബ്ലോക്ക് ആയുഷ് ഗ്രാമ വിഭാഗത്തി​െൻറയും കടപ്പുറം പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.എം. മുജീബ് അധ്യക്ഷത വഹിച്ചു. ഡോ. ശ്രീരാജ് മുഖ്യപ്രഭാഷകനായി. ആയുർവേദ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ പി.വി. ഉമ്മർ കുഞ്ഞി, ഷൈല മുഹമ്മദ്, റസിയ അമ്പലത്ത്, പി.എ. അഷ്കറലി, തൊഴിലുറപ്പ് എൻജിനീയർ നദീദ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.