പൊലീസ് സഹകരണ സംഘം ആസ്ഥാനം ഉദ്ഘാടനം ചെയ്തു

തൃശൂര്‍: ജില്ല പൊലീസ് സഹകരണ സംഘം ആസ്ഥാന മന്ദിര ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന്‍, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, വൈസ് പ്രസിഡൻറ് പി.രാജു, കെ.എസ്. ചന്ദ്രനാഥന്‍, മുന്‍ മേയര്‍ രാജന്‍ ജെ.പല്ലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.