പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തൃശൂര്‍: എം.ഒ റോഡിലെ അമ്പാടി ജ്വല്ലറിക്ക് സമീപം . പീച്ചിയിൽനിന്ന് വെള്ളം തുറന്നുവിടുന്ന സമയത്താണ് വെള്ളം പാഴാകുന്നത്. മുനിസിപ്പല്‍ ബസ്സ്റ്റാൻഡിന് സമീപത്തെ ഫുട്പാത്തിലേക്ക് ചെളി തെറിക്കുന്നതായും പരാതിയുണ്ട്. നിരവധി തവണ കോര്‍പറേഷന്‍ അധികൃതരോട് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.