അപകടത്തില്‍ പരിക്ക്

ചെറുതുരുത്തി: കഥകളി സ്‌കൂളിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. നെടുമ്പുര കറുപ്പം വീട്ടില്‍ നൗഷാദിനാണ്(22) പരിക്കേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മുള്ളർക്കര: തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വാഴക്കോട് പെട്ടിഓട്ടോയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. തിങ്കളാഴ്ച നാലിനാണ് അപകടം. ഷൊർണൂർ കൈലിയാട് സ്വദേശി കറത്തോടിൽ വീട്ടിൽ ജിമീഷിനാണ് (18) പരിക്കേറ്റത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.