സർട്ടിഫിക്കറ്റ്​ അദാലത്ത്

തൃശൂർ: പ്രളയത്തിൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി ആരോഗ്യ ശാസ്ത്ര സർവകലാശാല വ്യാഴാഴ്ച സർവകലാശാല ആസ്ഥാനത്ത് അദാലത്ത് സംഘടിപ്പിച്ചു. പ്രൊ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ അമ്പതോളം അപേക്ഷകളിൽ തീർപ്പു കൽപ്പിച്ചു. അദാലത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്ക്, തുടർന്നും അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് പരീക്ഷാകൺട്രോളർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.