ബസ് സ്​റ്റോപ്​ ഉദ്ഘാടനം

മുണ്ടൂർ: മുണ്ടൂർ മഠത്തിന് മുൻവശത്തായി പുനർനിർമിച്ച ബസ് സ്റ്റോപ് അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.ജെ.ആേൻറാ മുഖ്യാതിഥിയായിരുന്നു. ജിമ്മി ചൂണ്ടൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിൻറി ഷിജു, ടോണി സൈമൺ, സി.ടി. ഡേവിസ്, സി.ടി. ജോഫി, സി.എൽ. ജോർജ്, സി.എൽ. ജോസ്, ജോൺസൺ ജോർജ്, റോണി ജോൺ, റോഫി ജോസ്, സി.എൽ. വിൻസ​െൻറ്, എം.എം. പോളി, സി.സി. തോമസ്, സാജോ ജോർജ്, സി.എൽ. പിയൂസ്, സി.എൽ. മാനുവൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.