റോഡിൽ കോഴി മാലിന്യം തള്ളി

പഴയന്നൂർ: . ഞായറാഴ്ച രാത്രി പഴയന്നൂർ ആലത്തൂർ റോഡിൽ പറക്കുളം മുതൽ പ്ലാഴി മുതൽ പല സ്ഥലങ്ങളിലായാണ് മാലിന്യം ചാക്കുകളിലായി തള്ളിയത്. മറ്റു ജില്ലകളിൽനിന്നാണ് ഇവ എത്തിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. രണ്ടാഴ്ച്ച മുമ്പ് വടക്കേത്തറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം കുഴിയെടുത്തു മൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.