ശബരിമല സ്ത്രീ പ്രവേശനം: വിധി പഠിക്കാ​െത പ്രതികരിക്കാനില്ലെന്ന്​ കണ്ണന്താനം

ഗുരുവായൂർ: സുപ്രീം കോടതി വിധിയെ കുറിച്ച് പഠിക്കാതെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കോടതി വിധി കൃത്യമായി മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ ബഹുതല വാഹന പാർക്കിങ് നിർമാണോദ്ഘാടനത്തിനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.