ദേശീയ ചിത്രകല ക്യാമ്പ് 20 മുതല്‍

തൃശൂർ: കേരള ലളിതകല അക്കാദമി ചെന്നൈ ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജില്‍ സംഘടിപ്പിക്കുന്ന ദേശീയ ചിത്രകല ക്യാമ്പ് 20ന് വൈകീട്ട് അഞ്ചിന് ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, അക്കാദമി അംഗം പി.വി. ബാലന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. പി. ഗോപിനാഥ്,സജിത ശങ്കര്‍, എ. സെല്‍വരാജ്, എം. സേനാധിപതി, അഖില്‍ മോഹന്‍, അനുപമ ഏലിയാസ്, എം.സി. ധന്യ , കാസിം ഖന്‍സാവി, ഡോ. കിരണ്‍ബാബു എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.