മുട്ടിക്കലിൽ സാമൂഹിക വിരുദ്ധരുടെ ശല്യം

എരുമപ്പെട്ടി: മുട്ടിക്കലിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം രൂക്ഷം. വടക്കാഞ്ചേരി കുന്നംകുളം പാതയോരത്തെ മുട്ടിക്കൽ റേഷൻ കടക്ക് സമീപത്തെ കുടിവെള്ള പൈപ്പി​െൻറ ടാപ്പുകൾ നശിപ്പിക്കുകയും സമീപം അറവ് മാലിന്യം തള്ളുകയും ചെയ്തു. മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. പൊലീസി​െൻറ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.