ഋഷി പഞ്ചമി മഹോത്സവം

തൃശൂർ: വിശ്വപ്രാർഥന സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14ന് തൃശൂർ തെക്കേമഠം മണ്ഡപത്തിൽ ആഘോഷിക്കുന്നു. യജ്ഞാചാര്യൻ കാറളം രാമചന്ദ്ര​െൻറ മുഖ്യകാർമികത്വത്തിൽ വിശ്വബ്രഹ്മപൂജ, പഞ്ചവേദ യജ്ഞം, പഞ്ചവേദ നമസ്കാരം തുടങ്ങിയ ചടങ്ങുകൾ നടക്കും. കാറളം രാമചന്ദ്രൻ ആചാര്യ, സന്തോഷ്കുമാർ ആചാര്യ, സഹദേവൻ ആചാര്യ, അരുൺ ആചാര്യ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.