മന്ത്രിമാർ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന സ്വീകരിക്കും

തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണയജ്ഞത്തി​െൻറ ഭാഗമായി മന്ത്രിമാരായ പ്രഫ.സി. രവീന്ദ്രൻ, വി.എസ്. സുനിൽകുമാർ എന്നിവർ വ്യാഴാഴ്ച രാവിലെ 9.30ന് തൃശൂർ താലൂക്ക് ഒാഫിസിൽ എത്തും. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ താൽപര്യമുള്ളവരിൽനിന്ന് മന്ത്രിമാർ നേരിട്ട് തുക കൈപ്പറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.